ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു ) യാത്രയപ്പ് നൽകി

മലപ്പുറം: വിദേശത്തേക്ക് പോകുന്ന, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു ) മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ പൂപ്പലത്തിന് എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ ഖാജ ഉപഹാരം കൈമാറി.

മലപ്പുറം സാബിർ അൻസാരി മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി സൈതാലി വലമ്പൂർ,
ജില്ലാ ട്രഷറർ പിടി അബൂബക്കർ, ശലിജ, ആരിഫ,സലീന, അസ്റാബി, അസ്മാബി, മുനീറ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News