ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്‌ ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മലപ്പുറം: അതിജീവനത്തിനായി പോരാടുന്ന ഫലസ്തീന് മലപ്പുറത്തിന്റെ ഐക്യദാർഢ്യം എന്ന തലക്കെട്ടിൽ സോളിഡാരിറ്റി, എസ്.ഐ.ഒ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ ഐക്യദാർഢ്യ സദസ്സ് നടന്നു.

ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്‌ ഡോ. നഹാസ് മാള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ അജ്മൽ കാരക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് എന്നിവർ സംസാരിച്ചു.

Leave a Comment

More News