തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിൻറെ തിരഞ്ഞെടുപ്പുയോഗം നടന്നു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിൻറെ ചെയർമാനായി, ഓൾ ഇന്ത്യ റേഡിയോ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ബി. അശോക് കുമാറിനെയും മാനേജിങ്ങ് ഡയറക്ടറായി സതീഷ് കളത്തിലിനെയും ട്രഷററായി സാജു പുലിക്കോട്ടിലിനെയും യോഗം തിരഞ്ഞെടുത്തു.
More News
-
ട്രെയിനില്‍ മദ്യം കടത്താന്‍ സ്ത്രീകളും; ബീഹാറിൽ 11 വനിതാ കള്ളക്കടത്തുകാർ അറസ്റ്റിൽ
പട്ന: മദ്യ നിരോധനം നിലവിലുള്ള ബീഹാറിൽ മദ്യക്കടത്തുകാർ സ്ത്രീകളെ മദ്യം കടത്താന്‍ ഉപയോഗിക്കുന്നതായി പട്ന റെയിൽവേ പോലീസ് വെളിപ്പെടുത്തി.. പെൺകുട്ടികളെയും സ്ത്രീകളെയും... -
ഇന്ത്യ-യുഎസ് കരാർ: ചൈനയ്ക്കും പാക്കിസ്താനും തിരിച്ചടി!; ഏഷ്യയിൽ പുതിയൊരു വ്യാപാര യുദ്ധം പൊട്ടിപ്പുറപ്പെടുമോ?
ഇന്ത്യയ്ക്കുമേലുള്ള 50% താരിഫ് അമേരിക്ക 18% ആയി കുറയ്ക്കുകയും, റഷ്യൻ എണ്ണയുടെ അധിക തീരുവകൾ നീക്കം ചെയ്യുകയും ചെയ്തു. ഈ കരാർ... -
പാക്കിസ്താനില്‍ ബി എല്‍ എ നടത്തിയ ഭീകരാക്രമണങ്ങളില്‍ വനിതാ ചാവേറുകള്‍; ഫോട്ടോ പുറത്തുവിട്ട് പാക് സൈന്യത്തെ ഞെട്ടിച്ചു
പാക്കിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന നിരവധി വലിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അടുത്തിടെ ഏറ്റെടുത്തിരുന്നു. തിങ്കളാഴ്ച, സംഘം...
