മാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ്/സോക്കർ മത്സരങ്ങൾ മെയ് 25നു ഡാളസ്സിൽ

പ്ലാനോ (ഡാളസ്): മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്രീമിയർ ലീഗ് ക്രിക്കറ്റ്/സോക്കർ ടൂർണമെൻ്റ് മെയ് 25
ശനിയാഴ്ച രാവിലെ 10 മുതൽ ലോർഡ്സ് ഇൻഡോർ സ്പോർട്സില്‍ (2621 സമ്മിറ്റ് അവന്യൂ, സ്യൂട്ട് 200, പ്ലാനോ, ടെക്സസ് 75074) വെച്ച് നടക്കും.

ബീൻ ബാഗ് ടോസ് ഗെയിം (സ്ത്രീകളും കുട്ടികളും), ഇൻഡോർ ബാറ്റിംഗ് കേജ് എന്നിവ മത്സരത്തില്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഷിജു സി ജോയ് 469-439-7398, സിബു മാത്യു 713-933-4644.

Leave a Comment

More News