ഈജിപ്ഷ്യൻ പ്രസിഡൻ്റ് ഹജ്ജ് നിർവഹിക്കാൻ ജിദ്ദയിലെത്തി

ജിദ്ദ : ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ജൂൺ 14 വെള്ളിയാഴ്ച ഹജ്ജ് നിർവഹിക്കാൻ ജിദ്ദയിലെത്തി.

കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരനും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ജൂൺ 13 വ്യാഴാഴ്ചയാണ് അദ്ദേഹം രാജ്യത്തെത്തിയത്. പിന്നീട് മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ പ്രാർത്ഥന നടത്തി.

 

Leave a Comment

More News