കർഷക ദിനാചരണവും പുതുവർഷ വിപണി പ്രവർത്തനോദ്ഘാടനവും

എടത്വാ : രാധാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ രാധാ മോട്ടോഴ്സിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണവും പുതുവർഷ വിപണി പ്രവർത്തനോദ്ഘാടനവും നടന്നു. രാധാ ഗ്രൂപ്പ് ചെയർമാൻ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ജെയിൻ മാത്യു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള കർഷകരെ ആദരിച്ചു. രാധ മോട്ടോഴ്സ് എം ഡി വിനീഷ് കുമാർ, അരുൺ ലൂക്കോസ്, സജി ചമ്പക്കുളം ഗോകുൽ, ദിനേശ്, അഖില വിനീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Comment

More News