മോഡയിൽ ജാസ്മിൻ അന്ന മാണി അന്തരിച്ചു; സംസ്ക്കാരം ഇന്ന്

തിരുവനന്തപുരം: പാളയം ടി.സി 14/412 മോഡയിൽ ജാസ്മിൻ അന്ന മാണി (81) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വെള്ളിയാഴ്ച 12 മണിക്ക് പാളയം സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് സെമിത്തേരിയിൽ. മല്ലപ്പള്ളി മോഡയിൽ പരേതനായ മാണി എം കോരയുടെ സഹധർമ്മിണിയാണ് പരേത.

ഇലവുംതിട്ട കൈതവന കൊപ്രപുരയിൽ കുടുംബാംഗമാണ് പരേത. സോണിയ റേച്ചൽ മാണിയാണ് ഏകമകൾ.

Leave a Comment

More News