മറിയാമ്മ യോഹന്നാൻ ന്യൂയോർക്കിൽ കർത്താവിൽ നിദ്രപ്രാപിച്ചു

ന്യൂയോർക്ക്: റോക്ക്ലാൻഡ് ഐപിസി സഭാംഗം യോഹന്നാൻ യോഹന്നാന്റെ (കുഞ്ഞുമോൻ) ഭാര്യ മറിയാമ്മ യോഹന്നാൻ (അമ്മുക്കുട്ടി -76) ന്യൂയോർക്ക് വാലി കോട്ടേജിൽ കർത്താവിൽ നിദ്രപ്രാപിച്ചു.

മക്കൾ: എബി, ഡെബി
മരുമക്കൾ: സാന്ദ്ര, എബി
കൊച്ചു മക്കൾ: ഗ്രാന്റ്, കെയ്റ്റ്, വില്യം, അലീസ, ഒലീവിയ, ക്രിസ്റ്റൻ

പൊതുദർശനം 25 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8.30 വരെ ഐപിസി റോക്ക്ലാൻഡ് അസംബ്ലി സഭയിൽ (85 Marion Street, Nyack, Ny) വെച്ച് നടത്തപ്പെടും. സംസ്കാര ശുശ്രൂഷ 26 ന് ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെയും തുടർന്ന് സംസ്കാരം സ്പ്രിംഗ്‌വാലിയിലുള്ള ബ്രിക് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും.

വാർത്ത: നിബു വെള്ളവന്താനം

Leave a Comment

More News