നക്ഷത്ര ഫലം (24-07-2025, വ്യാഴം)

ചിങ്ങം: പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധ്യത. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കുക. വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവക്കാം. പങ്കാളികളാകാൻ ഉദേശിക്കുന്ന പദ്ധതികളിൽ സ്വന്തം തീരുമാനങ്ങൾക്ക് പുറമെ അതിലെ മറ്റ് അംഗങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് മുന്നോട്ട് പോകുന്നതാണ് ഉത്തമം. ഇല്ലെങ്കിൽ, വലിയ ബിസിനസ് അവസരങ്ങൾ കൈവിട്ട് പോകാനുള്ള സാധ്യത ഉണ്ട്.

Leave a Comment

More News