മലയാളം മിഷൻ സ്ഥാപകൻ വി.എസ് അച്യുതാന്ദനെ അനുസ്മരിച്ചു് കാനഡ ചാപ്റ്റർ

കാൽഗറി : മലയാളം മിഷൻ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാന്ദനെ അനുസ്മരിച്ചു് കാനഡ ചാപ്റ്റർ.

ലോകമെമ്പാടുമുള്ള കേരളീയരുടെ പുതുതലമുറയ്ക്ക് മലയാളം ഭാഷ പഠിക്കാനും, മലയാള നാടിന്റെ സംസ്കാരം പകർന്നു കൊടുക്കാനും വേണ്ടി ദീർഘ വീക്ഷണത്തോടെ വി.എസ് അച്യുതാന്ദൻ 2009 ജൂൺ 2 ന് ഉത്‌ഘാടനം ചെയ്ത, ഇന്ന് ലോകമെമ്പാടും അമ്പതിനായിരത്തിൽപരം പഠിതാക്കൾ ഭാഗമായിരിക്കുന്ന മലയാളം മിഷന്റെ സ്ഥാപകനെ മലയാളം മിഷൻ കാനഡ ചാപ്റ്റർ പ്രവർത്തകർ അനുസ്മരിച്ചു.

വാർത്ത: ജോസഫ് ജോൺ, കാൽഗറി

Leave a Comment

More News