ഡാളസ്: മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാളസില്‍ അന്തരിച്ചു.
ഭാര്യ: ശോശാമ്മ (അമ്മുക്കുട്ടി)
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്,ഡാളസ് ഇടവകയുടെ സ്ഥാപകാംഗമാണ്.
പൊതുദർശനം & സംസ്കാര ശുശ്രൂഷകൾ
തീയതി: ഓഗസ്റ്റ് 8, 2025, വെള്ളിയാഴ്ച
സമയം: വൈകുന്നേരം 5:30 മുതൽ 9:00 വരെ
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ്
5130 Locust Grove Rd., Garland, TX 75043
തീയതി: ഓഗസ്റ്റ് 9, 2025, ശനിയാഴ്ച
സമയം: രാവിലെ 9:00 മുതൽ
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ്
5130 Locust Grove Rd., Garland, TX 75043
സംസ്കാരം
സ്ഥലം: റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്ക് – റോക്ക്‌വാള്‍
2500 TX-66, Rockwall, TX 75087