ദോഹ: മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ റിലീസിംഗ് ആഗസ്ത് 11 ന് തൃത്താല ആസ്പയര് കോളേജില്‍ നടക്കും . ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് ആസ്പയര് കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.ടി.മൊയ്തീന് കുട്ടിക്ക് നല്‍കിയാണ് കവര്‍ പ്രകാശനം ചെയ്യുക. ലിപി പബ്ളിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍, ഡോ.അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും
More News
-
ഇന്ത്യൻ പ്രീമിയർ ലീഗ് 2026: പുതു തലമുറയും പഴയ താരങ്ങളും തമ്മിലുള്ള അതുല്യമായ മത്സരത്തിന് സാക്ഷ്യം വഹിക്കും
ഐപിഎല്ലിന്റെ 19-ാം സീസണായ ഐപിഎൽ 2026 മാർച്ച് 28 ന് ആരംഭിക്കും. ഈ സീസണിലെ ആദ്യ മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ റോയൽ... -
ക്രോസ് വോട്ടിംഗ് ചെയ്ത മൂന്ന് എംഎൽഎമാരെ ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സസ്പെൻഡ് ചെയ്തു
ന്യൂഡല്‍ഹി: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (OPCC) തങ്ങളുടെ മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. രമേശ്... -
പി.ജെ. ജോസഫ് രാഷ്ട്രീയ ജീവിതത്തോട് വിട പറയുന്നു; കേരള കോണ്‍ഗ്രസ് (ജെ) എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, കേരള കോൺഗ്രസ് (ജെ) ചെയര്മാന് പി.ജെ. ജോസഫ് തന്റെ അഞ്ചര പതിറ്റാണ്ടോളമുള്ള രാഷ്ട്രീയ ജീവിതത്തോട് വിട...
