ഡാളസ്: കരിപ്പുഴ കാരനാട്ടു കുടുംബാംഗം കെ.എം. ഫിലിപ്പ് (നെബു) ഒക്ടോബര്‍ 17 വെള്ളിയാഴ്ച ഡാളസിൽ അന്തരിച്ചു
ഡാളസ് സെന്റ് ജോർജ്ജ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗമാണ്.
ഭാര്യ:ഏലിയാമ്മ (മോളി) എഴുമറ്റൂർ കുന്നുംപുറത്തു കുടുംബാംഗം.
മക്കൾ: സിമി ബിനോജ് (ഡാളസ്), മാത്യു ഫിലിപ്പ് (ഹൂസ്റ്റൺ).
മരുമക്കൾ: ബിനോജ് പീറ്റർ, ഏമി മാത്യു
സഹോദരങ്ങൾ: കുര്യൻ മാത്യു, പരേതരായ റോയ് മാത്യു, ബാബു മാത്യു, ജോർജ്ജ് മാത്യൂസ് (സണ്ണി), ശാന്തമ്മ ജേക്കബ്
ശവസംസ്കാര ചടങ്ങുകളുടെയും ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട്
കൂടുതൽ വിവരങ്ങൾക്കു മാത്യു: 9723109404
