ഡാളസ്: വെട്ടിയാർ ഇടപ്പോൺ പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ (81) ഫെബ്രുവരി 14-ന് ഡാളസിൽ നിര്യാതനായി.
ഭാര്യ: തിരുവല്ല തോട്ടഭാഗം കിഴവറമണ്ണിൽ സ്വദേശിനി മറിയാമ്മ അലക്സാണ്ടര്‍.
മക്കൾ: ആനി മാത്യു, ഗീവറുഗീസ് അലക്സാണ്ടർ (അനു) ജൂനിയർ.
മരുമക്കൾ: ജോൺ മാത്യു (സണ്ണി ചെല്ലേത്ത്), രമ്യ അനു.
കൊച്ചുമക്കൾ: പ്രയ്‌സ്, പ്രിൻസ്റ്റൺ, അബിഗയിൽ, ഗാബ്രിയേൽ, ഏരിയൽ.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് സഭാ മന്ദിരത്തിൽ (3160 E Spring Creek Pkwy, Plano, TX 75074) ആരംഭിക്കും. തുടർന്ന് അലനിലുള്ള Turrentine Jackson Morrow Funeral Home (2525 N Central Expy, Allen, TX 75013) സെമിത്തേരിയിൽ സംസ്കാരം നടക്കും.
