അമ്മിണിക്കുട്ടി ജോർജ്ജ് അന്തരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട ഇലന്തൂർ കൊല്ല മ്പാറ വലിയത്തുപറമ്പിൽ കെ. ജി. ജോർജിന്റെ ഭാര്യ അമ്മിണിക്കുട്ടി ജോർജ്ജ് (91,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്) അന്തരിച്ചു.

വെണ്ണിക്കുളം മേമല മലയിൽ പറമ്പിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജോളി ജോൺ (സൂപ്പർവൈസർ, ഷുഗർ ലാൻഡ് പോസ്റ്റ് ഓഫീസ്) ജോസ് കെ ജോർജ്ജ് (പ്രോജക്ട് മാനേജർ, ടെക്സസ് ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ടേഷൻ), ജോൺസൺ കെ ജോർജ്ജ് (കേരള), മാത്യു ജോർജ്ജ് (ഹൂസ്റ്റൺ, ഫാർമസിസ്റ്റ്).

മരുമക്കൾ: ജോയി, ശോഭ, ഷൈനി, രാജി.

Leave a Comment

More News