മാത്യുക്കുട്ടി ഡാനിയേൽ ഡാളസ്സിൽ അന്തരിച്ചു

ഡാളസ് :പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) മാർച്ച് 7-ന്  അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്

ഭാര്യ: ഏലിയാമ്മ  മാത്യു
മക്കൾ: ജോബിൻ ഡാനിയേൽ, ജിബിൻ ഡാനിയേൽ
മരുമക്കൾ  ഡാലിയ സൂസൻ ,റിയാ തോമസ്
സംസ്കാരം: സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്

Leave a Comment

More News