പാലാ : വയലാ പാണൂച്ചിറ പി.ഒ ഔസേപ്പ് (എടാട്ടേൽ പാപ്പച്ചൻ 92) അന്തരിച്ചു.
വയലാ സർവ്വീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയായിരുന്നു. ന്യൂജേഴ്സി റിവർവെയ്ൽ നിവാസിയും സി പി എയുമായ ബാബു ജോസഫ് മകനാണ്.
ഭൗതിക ശരീരം 31-03-26 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വയലായിലെ വസതിയിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശൂഷകൾ 01-04-26 ബുധൻ രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രുഷകൾ കുറവിലങ്ങാട് വയലാ സെൻ്റ് ജോർജ്ജ് ദേവാലയത്തിലും ശേഷം സംസ്കാരം പള്ളി സെമിത്തേരിയിലും നടത്തപ്പെടും,
ഭാര്യ പരേതയായ ചിന്നമ്മ എടാട്ടേൽ, മക്കൾ – ജോയി ജോസഫ് – ജോയൽ ഏജൻസീസ് വയലാ, ബാബു ജോസഫ് ന്യൂ ജേഴ്സി, യൂ എസ് എ, ജോഷി കാളികാവ് സൂസൻ യൂ കെ, മരുമക്കൾ – ടെസ്സിഎടാട്ടേൽ കടപ്പൂര്, റൂബി നെടിയ കാലായിൽ കുറുമുള്ളൂർ യൂ എസ് എ, എൽസമ്മ കളപ്പുരയ്ക്കൽ കാട്ടാം പാക്ക് ജോൺ തുരുത്തിപ്പള്ളിൽ കാക്കൂർ യൂ കെ.
കൂടുതൽ വിവരങ്ങൾക്ക്: 201- 403 -1176
