ന്യൂയോര്‍ക്ക്: കോട്ടയം – പുതുപ്പള്ളി ഞണ്ടുകുളം ചക്കാലക്കുഴിയില്‍ പരേതനായ പുന്നൂസ് തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (102) സ്വവസതിയില്‍ അന്തരിച്ചു.
മക്കള്‍ പരേതനായ ഉമ്മന്‍ സി. രാജന്, ബേബി സി. തോമസ് റോക്ക്ലന്‍ഡ്, ന്യൂയോര്‍ക്ക്, മോളി പൗലോസ്, സ്കറിയാ തോമസ്, തങ്കച്ചന് തോമസ്, തോമസ് തോമസ്, ജോളി ചാക്കോ, ഡോളി കൊച്ചുമ്മന്‍ (എല്ലാവരും ഡാളസ്, ടെക്സസ്).
സംസ്കാരം പിന്നീട് നടത്തും.
