ഹ്യൂസ്റ്റൻ: റോസമ്മ എബ്രഹാം അർത്ഥശേരിൽ (76) ഹ്യൂസ്റ്റനിൽ അന്തരിച്ചു. പോത്താനിക്കാട് പെരിങ്ങാറപിള്ളിൽ കുടുംബാംഗമാണ്.
ഭർത്താവ് ജോൺ എബ്രഹാം അർത്ഥശേരിൽ.
മക്കൾ: ജോൺസൺ എബ്രഹാം അർത്ഥശേരിൽ, ജോസഫ് എബ്രഹാം അർത്ഥശേരിൽ.
മരുമക്കൾ: സിന്ധു എബ്രഹാം, രഞ്ജു എബ്രഹാം.
കൊച്ചുമക്കൾ: അബിഗേൽ, നോറാ, സാറാ.
1983 മുതൽ ചിക്കാഗോയിൽ നേഴ്സ് ആയി സേവനമനുഷ്ഠിച്ചു. ജോലിയിൽനിന്ന് വിരമിച്ചതിനു ശേഷം 2019ൽ ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള മിസോറി സിറ്റിയിൽ താമസമാക്കി. അപ്പോൾ മുതൽ റോസമ്മയും കുടുംബാംഗങ്ങളും മിസോറി സിറ്റിയിലുള്ള സെൻഡ് ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ്.
പൊതുദർശനവും പ്രാർത്ഥനയും:
June 4, 2026,Thursday from 6 PM to 7 PM at St. Joseph Syro Malabar Catholic Forane Church
211 Present Street, Missouri City TX 77581
Funeral Service:
June 6, 2026, Saturday 10 AM Holy Qurbana at St. Mary’sSyro MalabarCatholic Church
1610 Oday Road, Pearland, TX 77581 followed by Interment Service at 11 AM,
South Park Cemetery, 1310 N. Main St. Pearland, TX 77581
കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് എബ്രഹാം അർത്ഥശേരിൽ
ഫോൺ: 773 704 6346
