സാറാമ്മ (71) ജർമനിയിൽ നിര്യാതയായി

കൊളോൺ: റാന്നി മക്കപ്പുഴ ചെറുവാഴക്കുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ (71) ജൂലൈ രണ്ടാം തിയതി വ്യാഴാഴ്ച രാവിലെ ജർമനിയിൽ വെച്ച് നിര്യാതയായി.

45-ൽ പരം വർഷങ്ങൾ ജർമനിയിൽ നേഴ്‌സ് ആയി ജോലി ചെയ്തു വിശ്രമ ജീവിതത്തിലായിരുന്നു പരേത. റാന്നി കഞ്ഞിക്കാവിൽ കുടുബാംഗമാണ്.

മക്കൾ: ഡോണാ, ഡെക്‌സി, ഡാർവിൻ.

ശവസംസ്‌കാരം പിന്നീട്.

For more information: John thomas 972 898 0525

Leave a Comment

More News