കടന്നുപോയ കാലത്തിന്റെ കാൽപ്പാടുകൾ,
മുറ്റത്തെ മണ്ണിൽ ഇന്നും മായാതെ കിടക്കുന്നു.
പറഞ്ഞുതീരാത്ത വാക്കുകളുടെ നിശ്ശബ്ദത,
ചുവരുകളിൽ ഓർമ്മയായി തങ്ങിനിൽക്കുന്നു.
നോക്കി ചിരിച്ച മുഖങ്ങൾ ചിത്രങ്ങളായി മാറുന്നു.
തൊട്ടറിയാനാകാത്ത സ്നേഹം കാറ്റിൽ പാറിനടക്കുന്നു.
വീണുപോയ ഇലകൾ മരത്തിന്റെ കഥാവശേഷം പോലെ.
നമ്മൾ നടന്നുപോയ വഴികൾ നമ്മുടെ ഓർമ്മപൂകാളായ് മാറി.
ജീവിതം, ഒടുവിൽ ബാക്കിവയ്ക്കുന്നത്?!! .. മൗനം.
സ്നേഹിച്ച ഹൃദയങ്ങളിൽ ഒരു ചെറു വെളിച്ചം മാത്രം.
കാലത്തിന്റെ ശേഷിപ്പുകൾ …
More News
-
മിടായികുന്നിലെ തണൽമരങ്ങൾ (ഭാഗം -8): ജയശങ്കര്‍ പിള്ള
സമയം നാലുമണിയോടക്കുന്നു. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞതേയില്ല. ഒരു നല്ല അവധിദിനം ആഘോഷിച്ച സന്തോഷത്തിലാണ് വക്കച്ചൻ. ആൺമക്കൾ ഇല്ലാത്ത അമ്മയുടെ സ്നേഹവും, പരിചരണവുമാണ്... -
മഹാവിഷ്ണു ഭഗവാന്റെ നെഞ്ചിൽ ഏറ്റ ചവിട്ട്: ജയശങ്കര്‍ പിള്ള
ഭൃഗു മഹർഷിയുടെ കോപവും, തിരുപ്പതി വെങ്കിടേശ്വരന്റെ അവതാരവും ഹിന്ദു പുരാണപാരമ്പര്യത്തിൽ ഭക്തിയുടെയും അഹങ്കാരത്തിന്റെയും ക്ഷമയുടെയും ദൈവികലീലകളുടെയും ആഴമേറിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നിരവധി... -
തീർത്ഥവും ജലവും (ലേഖനം): ജയശങ്കര്‍ പിള്ള
പ്രകൃതിയുടെ വിശുദ്ധിയും സംസ്കാരത്തിന്റെ ശുദ്ധീകരണദർശനവും ജലം വെറുമൊരു പ്രകൃതിവിഭവമല്ല, ജീവന്റെ നിലനിൽപ്പിന്റെയും പ്രകൃതിയുടെ സമതുലിതാവസ്ഥയുടെയും മനുഷ്യസംസ്കാരങ്ങളുടെ വളർച്ചയുടെയും അടിസ്ഥാനമാണ്. ഭൂമിയിലെ സർവചരാചരങ്ങളുടെയും...
