തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂടു കൂടുക. മാര്‍ച്ച് 12, 13 തീയതികളില്‍ ഉയര്‍ന്ന താപനില, സാധാരണയില്‍ നിന്ന് 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
More News
-
വിയ്യൂർ ജയിലിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ടു
തൃശ്ശൂര്‍: 53 കേസുകളിൽ പ്രതിയായ തമിഴ്നാട്ടിൽ നിന്നുള്ള കുപ്രസിദ്ധ മോഷ്ടാവ് മെയ് 17 ന് രാത്രി തൃശൂർ ജില്ലയിലെ വിയ്യൂർ സെൻട്രൽ... -
അഞ്ചു വയസ്സുകാരന് വേദനസംഹാരിക്ക് പകരം ബ്ലഡ് പ്രഷറിനുള്ള മരുന്ന് നൽകി; ഫാര്‍മസിസ്റ്റിനെതിരെ അന്വേഷണം
തൃശൂര്‍: അഞ്ച് വയസുകാരന് വേദനസംഹാരിക്ക് പകരം രക്തസമ്മർദ്ദത്തിനുള്ള മരുന്ന് നൽകിയ സംഭവത്തിൽ തൃശൂർ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം ആരംഭിച്ചു.... -
സ്ലോവാക് പ്രധാനമന്ത്രി ഫിക്കോയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
സ്ലൊവാക്യ: സ്ലോവാക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ നില സ്ഥിരമായെങ്കിലും ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി ശനിയാഴ്ച നടത്തിയ പത്രസമ്മെളനത്തില്‍ പറഞ്ഞു. കേന്ദ്ര യൂറോപ്യൻ...