കോഴിക്കോട്: പ്രമുഖ നാടക, സാംസ്കാരിക പ്രവര്ത്തകന് മധുമാഷ് (73) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയില്വച്ചായിരുന്നു അന്ത്യം. നൂറു കണക്കിന് വേദികളില് അവതരിപ്പിക്കപ്പെട്ട ‘അമ്മ’ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അമ്മ, ഇന്ത്യ 1947, പടയണി, കലിഗുല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്. ഷട്ടര്, ലീല തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തുഞ്ചന് പുരസ്കാരം ഉള്പ്പെടെ നേടിയിട്ടുണ്ട്.
More News
-
27 വർഷം മുമ്പ് ഹൈദരാബാദ് വിട്ട് ക്രിസ്ത്യൻ സ്ത്രീയെ വിവാഹം കഴിച്ചു; ഇന്ത്യയിലെ കുടുംബ ബന്ധം വിഛേദിച്ചു; സാജിദിനെക്കുറിച്ച് തെലങ്കാന പോലീസ്
സിഡ്നി ബോണ്ടി ബീച്ച് ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ, ആക്രമണകാരിയായ സാജിദ് അക്രമിന്റെയും മകന്റെയും അന്താരാഷ്ട്ര ബന്ധങ്ങൾ, ഫിലിപ്പീൻസിലേക്കുള്ള യാത്രാ ചരിത്രം, കുടുംബ പശ്ചാത്തലം... -
ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന് ശേഷം മുസ്ലീം സെമിത്തേരിയിലേക്ക് പന്നികളുടെ തലകൾ എറിഞ്ഞു
ഡിസംബർ 14-ന് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന്, നരേലൻ സെമിത്തേരിയിലെ മുസ്ലീം സെമിത്തേരിയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ പന്നികളുടെ തലകളും ശരീരഭാഗങ്ങളും... -
അണ്ടർവാട്ടർ ഡ്രോൺ ഉപയോഗിച്ച് റഷ്യൻ അന്തർവാഹിനി തകർത്തതായി ഉക്രെയ്ന്
റഷ്യയുടെ കിലോ ക്ലാസ് അന്തർവാഹിനിയെ അണ്ടർസീ ഡ്രോൺ ഉപയോഗിച്ച് നിർവീര്യമാക്കിയതായി ഉക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയിലെ നോവോറോസിസ്ക് നാവിക താവളത്തിലാണ് ആക്രമണം നടന്നത്,...
