കോഴിക്കോട്: പ്രമുഖ നാടക, സാംസ്കാരിക പ്രവര്ത്തകന് മധുമാഷ് (73) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട ‘അമ്മ’ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അമ്മ, ഇന്ത്യ 1947, പടയണി, കലിഗുല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. ഷട്ടര്‍, ലീല തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തുഞ്ചന്‍ പുരസ്കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്.
More News
-
സൗദിയിൽ കുടുങ്ങി ഉത്തരാഖണ്ഡ് സ്വദേശി; എട്ട് വർഷമായിട്ടും നാട്ടിലേക്ക് മടങ്ങാനായില്ല
റിയാദ് (സൗദി അറേബ്യ): എട്ട് വർഷമായി സൗദി അറേബ്യയിൽ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡ് സ്വദേശിയായ ട്രക്ക് ഡ്രൈവറെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ... -
റിയാദിൽ സ്ഫോടനം; വിമാനത്താവളത്തിന് സമീപം അരാംകോ ഇന്ധന ടാങ്കിൽ വൻ തീപിടിത്തം
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച രാത്രി ശക്തമായ സ്ഫോടനങ്ങൾ. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അരാംകോയുടെ ഇന്ധന... -
ഉറങ്ങുമ്പോൾ ചർമ്മത്തിന് എന്ത് സംഭവിക്കുന്നു? നല്ല ഉറക്കം മുഖത്തിന് നൽകുന്ന മാറ്റങ്ങൾ അറിയാം
രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് സ്വാഭാവികമായൊരു തിളക്കം തോന്നാറുണ്ടോ? നല്ല ഉറക്കം ക്ഷീണം അകറ്റുക മാത്രമല്ല, ചർമ്മത്തിന്റെ സ്വാഭാവിക പുനരുദ്ധാരണത്തിനും സഹായിക്കുന്നു. മറിച്ച്,...
