രു ലക്ഷത്തിലേറെ ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യം വിട്ടതായി കുവൈറ്റ് അധികൃതര്‍

കുവൈറ്റ് സിറ്റി : രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ കുറഞ്ഞു വരുന്നതായി സ്ഥിതി വിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2019 മുതല്‍ ഏകദേശം 1,40,000 ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യം വിട്ടതായി പ്രാദേശിക അറബിക് ദിനപത്രമായ അല്‍അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.

ആറു ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളാണ് കുവൈറ്റില്‍ ജോലി ചെയ്തുവരുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം കുറവാണ്. കോവിഡ് കാലത്ത് ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യം വിട്ടത്.

സലിം കോട്ടയില്‍

 

Leave a Comment

More News