കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് മരിച്ചു

പാലാ: കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്സ് മരിച്ചു. പാലാ കരൂര്‍ മാറിയപുറം ഡോ. അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു(44) ആണ് മരിച്ചത

സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ സൗത്ത് സെറിയില്‍ വച്ച് ശില്‍പയെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശില്‍പ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

Leave a Comment

More News