കണ്ണൂര്‍: തലശേരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത്. ഗോപാലപ്പേട്ടയിലെ സുമേഷ്(മണി) എന്നയാളുടെ വീടിന്റെ വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. വീടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഒരോ റീത്താണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
More News
-
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: പിണറായി വിജയന്
കൊച്ചി: ലൈംഗികാരോപണം നേരിട്ട് ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... -
രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റത്തിന് പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു
പാലക്കാട്: ലൈംഗീക പീഡന കേസില്‍ ആരോപണവിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിന് രണ്ട് പേരെ കൂടി പ്രതി... -
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഡിസംബർ 7 ന് അവസാനിക്കും; ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും....
