ഇടുക്കി എയര്‍സ്ട്രിപ്പിനെതിരെ കേന്ദ്രം ഹൈക്കോടതിയില്‍; വനംമന്ത്രാലയത്തിന്റെ അനുമതി തേടിയില്ല

കൊച്ചി: ഇടുക്കി എയര്‍സ്ട്രിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിക്ക് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്നും അത് നടപ്പിലായാല്‍ പരിയാര്‍ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാഗ്മൂലം നല്‍കി

പദ്ധതിക്ക് കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എയര്‍സ്ട്രിപ്പിനെതിരെ തൊടുപുഴ സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. പദ്ധതി വനത്തിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന ഹര്‍ജിക്കാരന്റെ വാദം കേന്ദ്രസര്‍ക്കാരും ശരിവച്ചു.

Print Friendly, PDF & Email

Leave a Comment

More News