ആലപ്പുഴ: തോട്ടപ്പള്ളി പാലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു. നിസാര പരിക്കുകളോടെ രണ്ട് പോലീസുകാരെയും ഗവർണര്‍ ഓഫീസിലെ നാല് ജീവനക്കാരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്ന് പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്യാൻ പോവുകയായിരുന്നു ഗവർണർ.
More News
-
ഇന്നത്തെ രാശിഫലം (02-11-2026 തിങ്കൾ)
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. നിങ്ങളുടെ ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. ഇന്ന് നിങ്ങൾ ആരുടെയും... -
അമൃത എക്സ്പ്രസിൽ യാത്രക്കാരികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; അസം സ്വദേശിയായ യുവാവ് പിടിയിൽ, ഫോണുകൾ കണ്ടെത്താൻ അന്വേഷണം ഊർജിതം
തിരുവനന്തപുരം: അമൃത എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ യുവാവ് പിടിയിൽ. അസമിലെ... -
പുതുയുഗ വനിതാനയം: സമത്വവും സുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കാൻ കേരളത്തിന്റെ സമഗ്ര ആശയരേഖ; സ്ത്രീശാക്തീകരണത്തിന് പുതിയ ദിശാബോധം
തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര പുരോഗതിയും തുല്യനീതിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ ‘പുതുയുഗ വനിതാനയ’ത്തിന്റെ സമഗ്ര...
