കുവൈറ്റ് സിറ്റി: റോയൽ എയർഫോഴ്സ് (ആർഎഎഫ്) എയറോബാറ്റിക് ടീം റെഡ് ആരോസ് നവംബര്‍ 21 തിങ്കളാഴ്ച കുവൈറ്റില്‍ എയർ ഷോ നടത്തും. അന്നേ ദിവസം വൈകീട്ട് 3.45 മുതൽ 4.30 വരെയാണ് എയർ ഷോ. കുവൈറ്റിലെ ബ്രിട്ടീഷ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈറ്റ് ടവേഴ്സിനും ഗ്രീൻ ഐലൻഡിനും ഇടയിലുള്ള തീരപ്രദേശത്താണ് എയർ ഷോ നടക്കുന്നത്. 2017 സെപ്റ്റംബറിലാണ് റെഡ് ആരോസ് അവസാനമായി എയര്‍ ഷോ പ്രകടനം നടത്തിയത്.
More News
-
എത്യോപ്യയിൽ വന്ദേമാതരം മുഴങ്ങി!; ആവേശഭരിതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
എത്യോപ്യയിലെ ഒരു ഔദ്യോഗിക വിരുന്നിൽ വന്ദേമാതരം ആലപിച്ചത് പ്രധാനമന്ത്രി മോദിയെ ആവേശഭരിതനാക്കി. ഇന്ത്യ-എത്യോപ്യ ബന്ധങ്ങളുടെ സാംസ്കാരികവും നയതന്ത്രപരവുമായ ശക്തിപ്പെടുത്തലിനെ ഈ സന്ദർശനം... -
സെവൻ സിസ്റ്റേഴ്സിനെ വേർപെടുത്തുമെന്ന ബംഗ്ലാദേശി നേതാവിന്റെ ഭീഷണി; ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു
ഇന്ത്യൻ ഹൈക്കമ്മീഷന്റെ സുരക്ഷയ്ക്ക് ഭീഷണി ലഭിച്ചതിനെ തുടർന്ന് ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. സെവൻ സിസ്റ്റേഴ്സിനെക്കുറിച്ചുള്ള പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള... -
ശബരിമല സ്വര്‍ണ്ണപ്പാളി മോഷണം: ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുധനാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി)...
