കുവൈറ്റ് സിറ്റി: റോയൽ എയർഫോഴ്സ് (ആർഎഎഫ്) എയറോബാറ്റിക് ടീം റെഡ് ആരോസ് നവംബര് 21 തിങ്കളാഴ്ച കുവൈറ്റില് എയർ ഷോ നടത്തും. അന്നേ ദിവസം വൈകീട്ട് 3.45 മുതൽ 4.30 വരെയാണ് എയർ ഷോ. കുവൈറ്റിലെ ബ്രിട്ടീഷ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈറ്റ് ടവേഴ്സിനും ഗ്രീൻ ഐലൻഡിനും ഇടയിലുള്ള തീരപ്രദേശത്താണ് എയർ ഷോ നടക്കുന്നത്. 2017 സെപ്റ്റംബറിലാണ് റെഡ് ആരോസ് അവസാനമായി എയര് ഷോ പ്രകടനം നടത്തിയത്.
More News
-
കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു
കടലാസിലും വേദിയിലും തന്റെ നർമ്മം ഒരുപോലെ ഉപയോഗിച്ച കാർട്ടൂണിസ്റ്റ് സുകുമാർ ശനിയാഴ്ച കൊച്ചിയിൽ അന്തരിച്ചു. 91 വയസ്സായിരുന്നു. കാർട്ടൂണുകളുടെ ലോകത്ത് തനതായ... -
ഇന്ത്യൻ ഹൈക്കമ്മീഷ്ണറെ ഗുരുദ്വാരയില് പ്രവേശിക്കുന്നത് തടഞ്ഞ ഖാലിസ്ഥാന് തീവ്രവാദികളുടെ നീക്കത്തെ ഗ്ലാസ്ഗോ ഗുരുദ്വാര അപലപിച്ചു
ലണ്ടൻ: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഖാലിസ്ഥാൻ അനുകൂല തീവ്രവാദികൾ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഈയാഴ്ച തടഞ്ഞ സംഭവത്തെ ശക്തമായി... -
ഇന്ത്യയിലെ അഫ്ഗാൻ എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നു
ന്യൂഡൽഹി: ആതിഥേയ സർക്കാരിൽ നിന്നുള്ള പിന്തുണയുടെ അഭാവം, അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിൽ നിറവേറ്റുന്നതിൽ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് എന്നിവ ചൂണ്ടിക്കാട്ടി...