സന്ദർശക വിസയിൽ സൗദിയിലെത്തിയ തൃശൂര്‍ സ്വദേശി റിയാദില്‍ മരണപ്പെട്ടു

റിയാദ്: സന്ദർശക വിസയിൽ സൗദി അറേബ്യയിലെത്തിയ തൃശൂർ മുള്ളൂർക്കര സ്വദേശി കീഴ്പാടത്ത് വീട്ടിൽ ഗോവിന്ദന്‍ (76) മരണപ്പെട്ടു. ഹൃദയസ്തംഭനമാണ് മരണകാരണം. ഭാര്യയ്‌ക്കൊപ്പം മകളുടെ മകൻ മനോജിനൊപ്പം സന്ദർശക വിസയിൽ എത്തിയതായിരുന്നു ഇയാൾ.

ഭാര്യ – ജയ. മക്കള്‍ – ലത (ചെന്നൈ), പ്രേംചന്ദ്ര. ഒഐസിസി നേതാവ് രാജുവും, പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുമായി രംഗത്തുണ്ട്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News