ജില്ലയിലെ വ്യത്യസ്ത സ്കൂളുകളിലെ പത്താം തരം വിദ്യാർത്ഥികൾക്കായി എസ്.ഐ.ഒ എക്സാം ഓറിയന്റേഷൻ സംഘടിപ്പിച്ചു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനായുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. ടി.ഐ.സി തിരൂർ, അൽ ഫുർഖാൻ ശാന്തിവയൽ, ഐ.സി.എച്ച് താനൂർ, ഐഡിയൽ വേങ്ങര എന്നിവടങ്ങളിലായി നടന്ന പരിപാടിയിൽ അനൂഫ് പറവന്നൂർ,ഫയാസ് ഹബീബ്,അമീൻ പക്കിനി, സുഹൈൽ താനൂർ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
More News
-
ലാളിത്യത്തിന്റെയും സേവനത്തിന്റെയും പ്രതീകം: ദ്രൗപദി മുർമുവിന്റെ ജന്മദിനത്തിൽ രാജ്യമെമ്പാടും നിന്ന് ആശംസകൾ ഒഴുകിയെത്തുന്നു
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജന്മദിനമായ ഇന്ന് രാജ്യമെമ്പാടുനിന്നും ആശംസകളര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ രാഷ്ട്രപതി ഭവനിലേക്ക് ഒഴുകിയെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള... -
എല്ലാ കണ്ണുകളും കോടതി ഉത്തരവിലേക്ക്; നിദ ഖാന്റെ ജാമ്യാപേക്ഷയിൽ നിർണായക വിധി ജൂണ്‍ 25-ന്
നാസിക്: പീഡനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും കേസെടുത്ത് അറസ്റ്റിലായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരായ നിദ ഖാൻ, ഡാനിഷ് ഷെയ്ഖ് എന്നിവരുടെ... -
“പശ്ചിമ ബംഗാൾ ദിന”ത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ബംഗാളിലെത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച പശ്ചിമ ബംഗാളിൽ എത്തുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിനായി സംസ്ഥാനത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ്...
