വണ്ടൂർ : യുവതയുടെ അഭിമാനസാക്ഷ്യം എന്ന തലക്കട്ടിൽ സോളിഡാരിറ്റി മേഖല പ്രവർത്തക സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സാലിഹ് ടി പി പോളിസി വിശദീകരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദു റഹ്മാൻ, സമീർ കാളികാവ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ അബ്ദുൽ ബാസിത് പി പി, ജില്ലാ സെക്രട്ടറിമാരായ ജസീം സുൽത്താൻ, അബ്ദുൽ വാഹിദ്, യാസിർ കൊണ്ടോട്ടി, സെക്രട്ടറിയേറ്റ് അംഗങ്ങളായ സഫീദ് പാലപ്പറ്റ യുസ്ർ ചോലക്കൽ എന്നിവർ വിവിധ സെക്ഷനിൽ സംസാരിച്ചു. വണ്ടൂർ വിമൻസ് ഇസ്ലാമിക കോളേജിലാണ് പ്രവർത്തക സംഗമം നടന്നത്
More News
-
നവംബറിലും കേരളം ഇരുട്ടിലാകുമോ? ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ അനിശ്ചിതത്വത്തിൽ; പീക്ക് സമയത്ത് 738 മെഗാവാട്ടിന്റെ കുറവിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമോയെന്ന ആശങ്ക ശക്തമാകുന്നു. വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി ഹിമാചൽ പ്രദേശിൽനിന്ന്... -
പുതിയ കാര്‍ഷിക സീസണെ വരവേല്‍ക്കാനൊരുങ്ങി നടുമുറ്റം, തൈകള്‍ വിതരണം ചെയ്തു
ദോഹ: വിഷ രഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ കൂട്ടായ്മയായ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷിക്കാവശ്യമായ തൈകളുടെ... -
NORKA Care ഇൻഷുറൻസ് നിരക്കുകൾ പുനഃപരിശോധിക്കണം; പ്രവാസി സംഘടനകൾ ഒന്നിക്കണം: യുവകലാസാഹിതി ഖത്തർ
ദോഹ: പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി NORKA Care ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകൾ പുനഃപരിശോധിക്കണമെന്നും പ്രായത്തിനനുസരിച്ചുള്ള...
