വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡി സി ക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിൻറെ സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മെയ് 28 നിർവഹിക്കപ്പെടുന്നു. രാവിലെ 11 30 ന് 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും ശിവഗിരി മഠത്തിലെ സന്യാസി ശ്രെഷ്ഠരായ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ശങ്കരാനന്ദ സ്വാമികൾ എന്നിവർ സഹ കാർമികത്വം വഹിക്കും
More News
-
വേനൽക്കാലത്ത് തേങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ചർമ്മത്തിനും ഉത്തമം
ചുട്ടുപൊള്ളുന്ന വേനൽ മാസങ്ങളിൽ, മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിന് ജലാംശം നിലനിർത്തുന്നത് പരമപ്രധാനമാണ്. ദാഹം ശമിപ്പിക്കാൻ നിരവധി ഓപ്ഷനുകൾ ലഭ്യമാണെങ്കിലും, തേങ്ങാവെള്ളം... -
ജഡ്ജിമാരുടെ നിയമന നടപടികൾ പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് മൻസൂർ അലി ഷാ
ലാഹോർ: ജുഡീഷ്യറിയിലെ ഉന്നത ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സംവിധാനം പുനഃപരിശോധിക്കണമെന്നും, ഇപ്പോഴുള്ള സംവിധാനത്തില്‍ താൻ സന്തുഷ്ടനല്ലെന്നും പാക് സുപ്രീം കോടതി ജസ്റ്റിസ് മൻസൂർ... -
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഖരമാലിന്യം അനധികൃതമായി കൊണ്ടുപോകുന്നത് തടയാൻ സിപിസിബി കർമപദ്ധതി തയ്യാറാക്കി
ചെന്നൈ: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ഖരമാലിന്യത്തിൻ്റെ അനധികൃത അന്തർസംസ്ഥാന നീക്കം തടയാൻ കർമ്മ പദ്ധതി...