ചെറുകുളമ്പ : വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ കൗൺസിൽ അംഗം എൻ ടി ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. മങ്കട മണ്ഡലം ട്രഷറർ അഷ്റഫ് കുറുവ മുഖ്യപ്രഭാഷണം നടത്തി. കുറുവ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞലവി സ്വാഗതവും യൂണിറ്റ് സെക്രട്ടറി ഫർഹാൻ നന്ദി പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, പഞ്ചായത്ത് സെക്രട്ടറി മുനീറ തുടങ്ങിയവർ സംസാരിച്ചു.
More News
-
പ്രഭാത നടത്തത്തിലൂടെ നിങ്ങളുടെ ദിവസം ആരംഭിച്ചാലുള്ള പ്രയോജനങ്ങൾ
ഇന്നത്തെ അതിവേഗ ലോകത്ത്, സ്വയം പരിചരണത്തിനായി സമയം കണ്ടെത്തുന്നത് പലപ്പോഴും ഒരു ആഡംബരമായി തോന്നുന്നു. എന്നിരുന്നാലും, ലളിതവും ആക്സസ് ചെയ്യാവുന്നതുമായ ഒരു... -
മലപ്പുറത്തോടുള്ള ഭരണകൂട വിവേചന ഭീകരതയോട് സന്ധിയില്ല
മലപ്പുറം: പ്ലസ് വണ്‍ സീറ്റിന്റ അപര്യാപ്തത സർക്കാരിന്റെ മലപ്പുറത്തോടുള്ള വിവേചന ഭീകരതയോട് സന്ധിയില്ല. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം... -
മർകസ് റൈഹാൻ വാലിയിലേക്ക് പുതപ്പ് കിറ്റുകൾ നൽകി
കാരന്തൂർ: മർകസ് റൈഹാൻ വാലി അനാഥ മന്ദിരത്തിലെ വിദ്യാർഥികൾക്ക് പുതപ്പും തലയിണയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രമുഖ ഇംഗ്ലീഷ് മരുന്ന്...