ഡാലസിൽ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ വനിതാ സാരഥി പ്രൊഫ. ജെയ്സി ജോർജ്

ഡാളസ്:ഡിസംബർ 16 നു നടന്ന കേരള അസോസിയേഷൻ ഓഫ് ഡാളസ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു വാങ്ങി മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ വനിതാ സാരഥി പ്രൊഫ.ജെയ്സി ജോർജ്. 708 -ൽ 400 വോട്ടുകൾ നേടി.സോഷ്യൽ സർവീസ് ഡയറക്ടർ ആയിട്ടാണ് തെരഞ്ഞടുക്കപ്പെട്ടതു.

ഇന്ത്യൻ മിലിറ്ററി സേവിസിൽ ലിപ്റ്റനന്റ് ആയി സേവനം അനുഷ്ടിച്ച ജെയ്സിക്ക് വിശിഷ്ട സേവനത്തിനു ധാരാളം പുരസ്‌കങ്ങൾ നേടിയിട്ടുണ്ട്.

വി എ ഹെൽത്ത് കെയർ സിസ്റ്റം എന്നതിലെ മെഡിക്കൽ ഓഫീസർ ആയി ഇപ്പോൾ ജോലി ചെയ്തു വരുന്നു
അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തങ്ങൾക്കു ഡാലസിൽ ജെയ്സി ആണ് നേതൃത്വം നൽകികൊണ്ടിരിക്കുന്നത്.

One Thought to “ഡാലസിൽ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ വനിതാ സാരഥി പ്രൊഫ. ജെയ്സി ജോർജ്”

  1. Ltcol Daisy

    Hearty Congratulations Jaisy George.Proud moment for all malayalies.keep it up . Bring more and more colours in life.wish you all the very best

Leave a Comment

More News