തിരുവനന്തപുരം: ജനാധിപത്യവിരുദ്ധമായി ഇന്ത്യൻ പാർലൻ്റിൽ അവതരിപ്പിക്കുകയും . രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്ത പൗരത്വ നിയമഭേദഗതികൾ നടപ്പിലാക്കാനുള്ള സർക്കാർ വിജ്ഞാപനം. ആർ എസ് എസ് സ്വീകരിക്കുന്ന ഇസ്ലാം മതവിശ്വാസികളോടുള്ള വിവേചനപരമായ നിലപാടുകളിൽ നിന്നും രൂപപെട്ടതാണ് ഇതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞ് രാജ്യത്തെ പൗരൻമാരുടെ ഉന്നതമായ മതേതര താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്രസ്താവനയിലൂടെ അറിയിച്ചു
More News
-
നിർമാണ തൊഴിലാളികളെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: ജ്യോതിവാസ് പറവൂർ
എറണാകുളം: സംസ്ഥാനത്ത് നിർമാണ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നടപ്പിലാക്കിയ ബിൽഡിംഗ് സെസ് വകമാറ്റി ചെലവഴിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും.തൊഴിലാളി വിഹിതം നൽകിയ തൊഴിലാളികൾ... -
ക്ഷേമനിധി ബോർഡുകൾ ഓഡിറ്റു ചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണം: ജ്യോതിവാസ് പറവൂർ
മലപ്പുറം: സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകളിലെ പണം വകമാറ്റി ചിലവഴിക്കപ്പെടുന്നതുമൂലം അംശാദായം അടച്ച തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും പെൻഷനും ലഭിക്കാത്ത അതീവ ഗുരുതരമായ അവസ്ഥയാണ്... -
കുത്തകകൾക്കുവേണ്ടി കർഷകരെ കുരുതി കൊടുക്കരുത്: എഫ് ഐ ടി യു
തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് , സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കർഷകർ വീണ്ടും പ്രക്ഷോഭ...