തിരുവനന്തപുരം: ജനാധിപത്യവിരുദ്ധമായി ഇന്ത്യൻ പാർലൻ്റിൽ അവതരിപ്പിക്കുകയും . രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്ത പൗരത്വ നിയമഭേദഗതികൾ നടപ്പിലാക്കാനുള്ള സർക്കാർ വിജ്ഞാപനം. ആർ എസ് എസ് സ്വീകരിക്കുന്ന ഇസ്ലാം മതവിശ്വാസികളോടുള്ള വിവേചനപരമായ നിലപാടുകളിൽ നിന്നും രൂപപെട്ടതാണ് ഇതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞ് രാജ്യത്തെ പൗരൻമാരുടെ ഉന്നതമായ മതേതര താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്രസ്താവനയിലൂടെ അറിയിച്ചു
More News
-
ദുബായിൽ വൻ പൊലീസ് വേട്ട; സംഘടിത ഭിക്ഷാടന സംഘത്തിലെ 22 പേർ ഒറ്റയടിക്ക് പിടിയിൽ
വാഹനയാത്രക്കാരെ തടഞ്ഞ് ‘ദുരിതകഥകൾ’ പറഞ്ഞ് പണം തട്ടിയെന്ന് പൊലീസ്; ‘Police Eye’ വഴി പൊതുജനം നൽകിയ രഹസ്യവിവരം നിർണായകമായി ദുബായ്: സംഘടിതമായി... -
ദുബായ് RTAയുടെ നിർണായക പ്രഖ്യാപനം; ട്രക്കുകൾക്ക് പുതിയ നിയന്ത്രണങ്ങൾ, ഗതാഗത നിയമങ്ങളിൽ മാറ്റം
ദുബായ്: ദുബായിൽ താമസിക്കുന്നവർക്കും ലോജിസ്റ്റിക്സ് കമ്പനികൾക്കും ഏറെ പ്രധാനപ്പെട്ട പുതിയ ഗതാഗത നിയന്ത്രണങ്ങൾ വരുന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും... -
അടുത്ത മാസം ലെബനനിൽ യുഎഇയുടെ ഇലക്ട്രോണിക് വിസ സെന്റർ തുറക്കും
ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) വിദേശകാര്യ മന്ത്രാലയം വിസ അപേക്ഷകർക്ക് വലിയ ആശ്വാസമാകുന്ന പുതിയ തീരുമാനം പ്രഖ്യാപിച്ചു. അടുത്ത മാസം...
