പൊരിയുന്ന വേനലിൽ
വരളുന്ന തൊണ്ടയുമായ്
ഇലനാമ്പു വേഴാമ്പലായ്
കാർമേഘദയകാത്തു
വാനവും നോക്കി
ഒരിറ്റു ദാഹജലം കൊതിച്ചിരിക്കേ
ഹൃദയമിടിപ്പോ ഇടിവെട്ടായ് കേൾക്കുന്നു
ജലധാര പയ്യെ ഭൂമി തൻ സുഗന്ധം പരത്തുന്നു
കുളിർ കാറ്റായി
ഹരിത പത്രങ്ങൾ
തലയാട്ടി രസിക്കുന്നു
പുതുമഴ നനയാനെൻ മനവും കൊതിക്കുന്നു.
More News
-
സൗദി–ഹൂത്തി സംഘർഷം രൂക്ഷം; ‘മക്ക പ്രതിരോധ കരാറിന്റെ’ കൂട്ടായ പ്രതിരോധ വാഗ്ദാനം വീണ്ടും ചർച്ചയിൽ
റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതിനിടെ, സൗദി അറേബ്യയും യെമനിലെ ഹൂത്തി വിഭാഗവും തമ്മിലുള്ള... -
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്; ശിക്ഷയിൽ ഇളവിന് അർഹതയില്ലെന്ന് കോടതി
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷത്തെ തടവുശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി.... -
‘പല നാള് കള്ളന് ഒരു നാള് പിടിക്കപ്പെടും’; ടോമിന് തച്ചങ്കരിയെ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച കോടതി ഉത്തരവില്‍ പ്രതികരണവുമായി മുന്‍ ഡിജിപി സെന്‍കുമാര്‍
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ നാല് വർഷത്തെ തടവിന് ശിക്ഷിച്ച കോടതി വിധിയെ...
