സിജു മാളിയേക്കൽ (45)സിയാറ്റിലില്‍ അന്തരിച്ചു

സിയാറ്റിൽ (വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ – മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ (45) സിയാറ്റിലില്‍ അന്തരിച്ചു.

ഭാര്യ: ജാൻസി ജോസഫ്

മക്കൾ: ഏരെൺ റാഫേൽ മാളിയേക്കൽ, ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ.

ലിയോ പാപ്പച്ചൻ മാളിയേക്കൽ (കാനഡ), ലിജുപാപ്പച്ചൻ മാളിയേക്കൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം: ഏപ്രിൽ 26 സമയം വൈകീട്ട് 4 മണി മുതൽ 6 മണി വരെ (St Stephen the Martyr church, 13055 SE 192ND ST, RENTON, WA 98058, USA)

സംസ്കാരം പിന്നീട് വാഷിംഗ്ടണിൽ.

കൂടുതൽ വിവരങ്ങൾക്ക്: ബിജു 209 914 9649

Print Friendly, PDF & Email

Leave a Comment

More News