മലപ്പുറം: ഇസ്ലാമോഫോബിയ: വംശീയ വെറുപ്പിന്റെ യുക്തികളും പ്രതിരോധത്തിൻ്റെ വഴികളും എന്ന തലകെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു.മലപ്പുറം മലബാർ ഹൗസിൽ നടന്ന ശില്പശാലയിൽ സജീദ് ഖാലിദ്, വാഹിദ് ചുള്ളിപ്പാറ, ഡോ. സാദിഖ്. പി. കെ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.. ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ. കെ.പി അധ്യക്ഷത വഹിച്ചു..ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും സാബിക് വെട്ടം സമാപനവും നിർവഹിച്ചു
More News
-
വ്യാപാര-സാംസ്കാരിക ലോകത്ത് ഗ്ലോബല്‍ സാധ്യതകള്‍ തുറന്ന് നെക്സ് ഉസ്; ഉസ്ബെക്കിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി
കോഴിക്കോട് : വ്യാപാര- സാംസ്കാരിക കൈമാറ്റത്തിന്റെ അനന്ത സാധ്യതകളുടെ വാതായനം തുറന്ന് മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന നെക്സ് ഉസ് കൂടിക്കാഴ്ച.... -
ആധുനിക കാലത്ത് നീതിയും മാനവികതയും പ്രബോധനം ചെയ്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നത്: എ.ടി ഷറഫുദ്ദീൻ
കൂട്ടിലങ്ങാടി : ജനാധിപത്യ ബോധവും മാനവികതയും ലോകത്തെ പഠിപ്പിച്ചത് ഇസ്ലാമാണ്. ആധുനിക കാലത്ത് കോളനി ചൂഷണങ്ങളും വൈദേശിക സാമ്രാജ്യത്വ ഇടപെടലുകളുടെയും കാലത്ത്... -
കൗമാരക്കാര്‍ക്കിടയിലെ ‘ഇന്‍സ്റ്റാഗ്രാം പ്രണയം’ കൊലപാതകത്തില്‍ കലാശിച്ചു; പെണ്‍കുട്ടിയുടെ പേരില്‍ സന്ദേശമയച്ച് പാങ്ങപ്പാറയില്‍ പതിനേഴുകാരനെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നത്; പെണ്‍കുട്ടിയടക്കം മൂന്നു പേര് പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: പാങ്ങപ്പാറയിൽ കാണാതായ പ്ലസ് ടു വിദ്യാർഥി അഭിറാം എം.ഡി. (17) കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ പേരിലുള്ള...
