മലപ്പുറം: ഇസ്ലാമോഫോബിയ: വംശീയ വെറുപ്പിന്റെ യുക്തികളും പ്രതിരോധത്തിൻ്റെ വഴികളും എന്ന തലകെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു.മലപ്പുറം മലബാർ ഹൗസിൽ നടന്ന ശില്പശാലയിൽ സജീദ് ഖാലിദ്, വാഹിദ് ചുള്ളിപ്പാറ, ഡോ. സാദിഖ്. പി. കെ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.. ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ. കെ.പി അധ്യക്ഷത വഹിച്ചു..ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും സാബിക് വെട്ടം സമാപനവും നിർവഹിച്ചു
More News
-
എസിപിയെയും ഇൻസ്പെക്ടറെയും സ്ഥലം മാറ്റിയതിൽ പ്രതിഷേധം; ഡൽഹി പോലീസിൽ അതൃപ്തി പുകയുന്നു, ആസ്ഥാനത്തിന് മുന്നിൽ നൂറുകണക്കിന് ഉദ്യോഗസ്ഥർ
ന്യൂഡൽഹി: അഭിഭാഷകരുടെ സമ്മർദ്ദത്തിന് വഴങ്ങി അസിസ്റ്റന്റ് പോലീസ് കമ്മീഷണറെയും (എസിപി) ഇൻസ്പെക്ടറെയും സ്ഥലം മാറ്റിയെന്ന ആരോപണത്തെ തുടർന്ന് ഡൽഹി പോലീസിനുള്ളിൽ കടുത്ത... -
ബംഗ്ലാദേശ്–പാക്കിസ്താന് അടുപ്പത്തിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങളോ രാഷ്ട്രീയ തന്ത്രങ്ങളോ? മുസ്ലീം ബ്രദർഹുഡിന്റെ സ്വാധീനത്തെക്കുറിച്ചും ചോദ്യങ്ങൾ
ധാക്ക: ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് ബംഗ്ലാദേശും പാക്കിസ്താനും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുകയാണ്. പതിറ്റാണ്ടുകളായി ചരിത്രപരമായ... -
കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു
ബഹ്റൈന്: ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ വിജയം...
