മർകസ് ഐ സി എസ് ബിരുദദാനം

മർകസ് റൈഹാൻ വാലി ഐ.സി.എസ് ഡിപ്ലോമ ബിരുദദാനം അക്ബർ ബാദുഷ സഖാഫി ഉദ്‌ഘാടനം ചെയ്യുന്നു.

കാരന്തൂർ : മർകസ് റൈഹാൻ വാലി ഐസിഎസ് ഡിപ്ലോമ പ്രിലിമിനറി സെക്കൻഡറി കോഴ്സുകളുടെ അസംബ്ലേജും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജാമിഅ മർകസ് ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

റൈഹാൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി പി സിറാജുദ്ദീൻ സഖാഫി സ്ഥാന വസ്ത്രവും സർട്ടിഫിക്കറ്റും നൽകി. എച്ച് ഒ ഡി ഉബൈദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എസ് കോഡിനേറ്റർ സഈദ് ശാമിൽ ഇർഫാനി അനുമോദന പ്രസംഗം നടത്തി.

Leave a Comment

More News