ടൊറോന്റോ, കാനഡ: ഏപ്രിൽ 25 നു ടോറോന്റോയിൽ അന്തരിച്ച കീക്കൊഴുർ ചാലുകുന്നിൽ കൈതക്കുഴിയിൽ മണ്ണിൽ സി.എം.തോമസിന്റെ (കുഞ്ഞൂഞ്ഞു – 95 വയസ്സ് ) പൊതുദര്ശനവും ശുശ്രൂഷകളും മെയ് 2 നു വെള്ളിയാഴ്ചയും സംസ്കാരം ശനിയാഴ്ചയും നടത്തപ്പെടും ഭാര്യ തലവടി ഒറ്റത്തെങ്ങിൽ മറിയാമ്മ തോമസ് .1956 ൽ ഗുജറാത്തിലെ ആനന്ദിൽ നിന്നും ഫിസിയോതെറാപ്പിയിൽ ഉന്നത ബിരുദം എടുത്ത പരേതൻ മദ്രാസ് വെല്ലൂർ സിഎംസിയിൽ ഒരു വര്ഷം സേവനമനുഷ്ഠിച്ച ശേഷം 1957 ൽ ഡൽഹിയിൽ എത്തി സഫ്ദർജങ് ഹോസ്പിറ്റലിലും പിന്നീട് ഓൾ ഇന്ത്യ ഇന്സ്ടിട്യൂട്ടിലും സേവനമനുഷ്ഠി
മക്കൾ: അരുൺ തോമസ്, അഞ്ജന തോമസ്
മരുമക്കൾ:: ഷാഫി തോമസ്, പരേതയായ ഡോളി തോമസ്
കൊച്ചു മക്കൾ : ആൻഡ്രൂ, ഡേൻ, ഹാനാ
സഹോദരങ്ങൾ: പരേതനായ ജോർജ് മാത്യു, അന്നമ്മ ഫിലിപ്സ് (ഹൂസ്റ്റൺ) പരേതയായ
മറിയാമ്മ മാത്യു, സി.എം മാത്യു (ബേബി – ഹൂസ്റ്റൺ), മാത്യു സി ശാമുവേൽ (കുഞ്ഞുമോൻ – ടൊറോന്റോ), എബ്രഹാം മാത്യു (ജോയ് – ഹൂസ്റ്റൺ)
പൊതുദര്ശനവും ശുശ്രൂഷയും – മെയ് 2 നു വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9 വരെ കനേഡിയൻ മാർത്തോമാ ചർച്ച് (159 Sandiford Dr, Whitchurch-Stouffville, ON L4A 0Y2, Canada)
സംസ്കാരശുശ്രൂഷ: മെയ് 3 നു ശനിയാഴ്ച രാവിലെ 9 മണിക്ക് കനേഡിയൻ മാർത്തോമാ ചർച്ചിൽ. ശുശ്രൂഷകൾക്ക് ശേഷം Christ the King Catholic Cemetery )7770 Steeles Ave E, Markham, ON L6B 1A8, Canada)
