തലവടി: നടുവിലെമുറി മാലിയിൽ പരേതനായ കെഎം ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ്ജ് (92) അന്തരിച്ചു. ഭൗതികശരീരം ജൂലൈ 13 ഞായറാഴ്‌ച രാവിലെ 8.30ന് ഭവനത്തിൽ എത്തിക്കും.
ഉച്ചയ്ക്ക് 1ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ നടക്കും. പരേത നിരണം കൈപ്പള്ളിമാലിൽ കുടുംബാംഗമാണ്.
മക്കൾ: മാമ്മൻ ജോർജ്, സൂസൻ മാത്യു, സാറാമ്മ അനിൽ, മറിയാമ്മ ചെറിയാന്‍ (യുഎസ്എ ), മാത്യൂ ജോർജ്ജ്, റേച്ചൽ ജോസഫ്, പരേതയായ എലിസബേത്ത് ജോർജ്ജ്.
മരുമക്കൾ: വത്സമ്മ മാമ്മൻ, ഉമ്മൻ എം തോമസ്, ജോളി ചക്കാലയിൽ, അനിൽ, ചെറിയാൻ തോമസ്, സിനി മാത്യു, ജോസഫ് ജോർജ്ജ്.
