ഡാലസ് : കൈതപ്പറമ്പ് തെക്കേവിളയിൽ വീട്ടിൽ പരേതനായ മത്തായിയുടെയും തങ്കമ്മ കോശിയുടെയും മകളും, പരേതനായ ജോയ് ഊന്നൂണിയുടെ ഭാര്യയുമായ അന്ന ജോയ് കുഞ്ഞുമോൾ – 75) ഡാളസിൽ അന്തരിച്ചു.
ചെന്നിത്തല ഹൈസ്കൂളിൽ അദ്ധ്യാപികയും, ഡാളസിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗവുമായിരുന്നു.
ടീന, ടോണി, ടിജോ, ബിജു, ബിൻസി, ജീന എന്നീ മക്കളാണ് .
ബെർണീസ്, ബ്ലെസി, നിക്കോളാസ്, ജോസയ , ലൂക്ക്, ലിയാം എന്നീ പേരക്കുട്ടികൾ
പൊതുദർശനം: 2025 ജൂലൈ 18 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ. സ്ഥലം :സെന്റ് തോമസ് ഓർത്തഡോക്സ് ചർച് ,ഡാളസ്
ശവസംസ്കാര ശുശ്രൂഷ: 2025 ജൂലൈ 19 ശനിയാഴ്ച്ച രാവിലെ 9 മുതൽ. സ്ഥലം :സെന്റ് തോമസ് ഓർത്തഡോക്സ് ചർച്
തുടർന്ന് ലേക്ക് വ്യൂ സെമിത്തേരിയിൽ സംസ്കാരം (2343 ലേക്ക് റോഡ്. ലാവൺ, TX 75166)
