ദോഹ: മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ റിലീസിംഗ് ആഗസ്ത് 11 ന് തൃത്താല ആസ്പയര് കോളേജില്‍ നടക്കും . ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് ആസ്പയര് കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.ടി.മൊയ്തീന് കുട്ടിക്ക് നല്‍കിയാണ് കവര്‍ പ്രകാശനം ചെയ്യുക. ലിപി പബ്ളിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍, ഡോ.അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും
More News
-
രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റത്തിന് പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു
പാലക്കാട്: ലൈംഗീക പീഡന കേസില്‍ ആരോപണവിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിന് രണ്ട് പേരെ കൂടി പ്രതി... -
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഡിസംബർ 7 ന് അവസാനിക്കും; ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും.... -
യാത്രക്കാരോട് ഇന്‍ഡിഗോയുടെ ക്ഷമാപണം: ഡിസംബർ 5 മുതൽ 15 വരെയുള്ള റദ്ദാക്കിയ വിമാനങ്ങളുടെ മുഴുവൻ തുകയും റീഫണ്ട് ചെയ്യും; സൗജന്യ താമസവും ഭക്ഷണവും നല്‍കും
രാജ്യത്തുടനീളം വ്യാപകമായ വിമാന സർവീസ് തടസ്സങ്ങൾക്കിടയിലും, ഡിസംബർ 5 നും 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ വിമാനങ്ങളുടെയും മുഴുവൻ തുകയും...
