ആലീസ് ഏബ്രഹാം ഡാളസ്സിൽ അന്തരിച്ചു

റോലറ്റ് (ഡാളസ് ): ആലീസ് ഏബ്രഹാം (83) അന്തരിച്ചു. 1942 ഫെബ്രുവരി 17-ന് ജനിച്ച അവർ 2026 ജനുവരി 22-നാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.

പൊതുദർശനം: ജനുവരി 30 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ റോലറ്റിലെ ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിൽ (Crossview Church of God, 8501 Liberty Grove Rd, Rowlett, TX 75089) നടക്കും.

സംസ്കാര ശുശ്രൂഷ:  ജനുവരി 31 ശനിയാഴ്ച രാവിലെ 9:00 മുതൽ 12:00 വരെ ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിൽ വെച്ച് നടക്കും.

സംസ്ക്കാരം: റോക്ക്‌വാളിലെ റെസ്റ്റ് ഹേവൻ ഫ്യൂണറൽ ഹോമിൽ (Rest Haven Funeral Home, 2500 State Highway 66 East, Rockwall, TX 75087) വെച്ച് നടത്തുന്നതാണ്.

Leave a Comment

More News