ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ്റെ ഭാര്യ യസീനയുടെ അകാല നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. പ്രിയ സഹോദരിയുടെ വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രാര്‍ത്ഥിക്കുന്നതായും പ്രസിഡണ്ട് അനോജ് മാസ്റ്ററും ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
More News
-
അസുഖബാധിതനായ സഹോദരന് യാത്ര ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ
ബഹ്റൈന്‍: നീണ്ട പ്രവാസജീവിതത്തിനിടയിൽ രോഗം മൂലം സൽമാനിയ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞു, നാട്ടിലേക്ക് തുടർ ചികിത്സക്കായി പോകേണ്ട അവസ്ഥയിൽ കഴിഞ്ഞിരുന്ന... -
നാട്ടിൽ സ്നേഹക്കൂട്ടായ്മയൊരുക്കി കെപിഎ ബഹ്റൈൻ
കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ (KPA Bahrain) നാട്ടിൽ അവധിക്കെത്തിയ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ഹൗസ്ബോട്ടിൽ നടന്ന... -
കൊല്ലം പ്രവാസി അസോസിയേഷന് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷം കെപിഎ ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്ത് ദേശീയ പതാക...